Monday, 23 October 2017

WHATSAPP LINK

,ചിറ്റൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ വാട്ട്സ് അപ്പ് ഗ്രൂപ്പിലേക്ക് എല്ലാ അധ്യാപകർക്കും സ്വാഗതം.
ചിറ്റൂർ ഉപജില്ലയിലെ എല്ലാ പ്രധാന അധ്യാപകരും ഓരോ സ്കൂളിലേയും കലോത്സവത്തിന്റെ കൺവീനർമാരും ജോയിന്റ് കൺവീനർമാരും കലോത്സവുമായി ബന്ധപ്പെട്ട അധ്യാപകരും ഈ വാട്ട്സ് അപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുമല്ലോ. ആയതിന് വേണ്ടി താഴെ കാണുന്ന ലിങ്കിലൂടെ ജോയിൻ ചെയ്യുക.

LINK


No comments:

Post a Comment