Thursday, 9 November 2017

കലോത്സവം ഓൺ ലൈൻ രജിസ്ട്രേഷൻ സമയബന്ധിതമായിത്തന്നെ എല്ലാ സ്കൂളുകളും പൂർത്തീകരിച്ചു കഴിഞ്ഞു.  സമയപരിധിക്കുള്ളിൽ തന്നെ രജിസ്ട്രേഷൻ പൂർത്തീകരിക്കുവാൻ പരിശ്രമിച്ച എല്ലാ അധ്യാപകർക്കും പ്രധാനാധ്യാപകർക്കും പ്രോഗ്രാം കമ്മിറ്റിയുടെ അഭിനന്ദനവും നന്ദിയും അറിയിക്കുന്നു 'ജി.വി.ജി.എച്ച്.എസ്സ്.എസ്സിലും G.U.P.S. ചിറ്റൂരിലും ( ബസാർ സ്കൂൾ) വച്ച് നടക്കുന്ന കലോത്സവത്തിന്റെ തുടർന്നുള്ള വിവരങ്ങൾവരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വീണ്ടും സഹകരണം പ്രതീക്ഷിക്കുന്നു.
             
പ്രോഗ്രാം കൺവീനർ

No comments:

Post a Comment