LATEST:

 

Monday, 13 November 2017

Stages

 ഉപജില്ലാ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു' ആകെ 8 Stage-ഉം 17 ക്ലാസ് മുറികളുമാണ് മത്സരങ്ങൾക്ക് വേണ്ടത്.
സ്റ്റേജ് 1 - സ്കൂളിന്റെ മുൻവശം (മെയിൻ സ്റ്റേജ് )
സ്റ്റേജ് 2-LP മുറ്റം
സ്റ്റേജ് 3 - ഹൈസ്കൂളിൽ നിലവിൽ ഉള്ളstage
സ്റ്റേജ് 4 - പി ലീല ഹാൾ (എൽ.പി)

സ്റ്റേജ് - 5 - ഹയർ സെക്കന്ററി ഹാൾ (രണ്ടാം നില)
സ്റ്റേജ് - 6 _ ഹൈസ്കൂൾ ഓഡിറ്റോറിയം
സ്റ്റേജ് - 7 - ബസാർ സ്കൂൾ
സ്റ്റേജ് - 8 ബസാർ സ്കൂൾ ക്ലാസ് റൂം

Friday, 10 November 2017

കലോത്സവത്തിന്റെ സ്റ്റേജ് പ്രോഗ്രാം തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. സ്ഥലപരിമിതി ഒരു പ്രധാന ഘടകമാണ്. അതു കൊണ്ട് തന്നെ ബസാർ യുപി സ്കൂളും കലോത്സവ വേദിയാവുകയാണ്; നവംബർ 13ന് നടക്കുന്ന സ്വാഗത സംഘത്തിന്റെ മീറ്റിംഗിൽ പ്രോഗ്രാമിന്റെ കരട് അവതരിപ്പിക്കും.

 സഹകരണം പ്രതീക്ഷിച്ച് കൊണ്ട്
             പ്രോഗ്രാം കൺവീനർ

Thursday, 9 November 2017

കലോത്സവം ഓൺ ലൈൻ രജിസ്ട്രേഷൻ സമയബന്ധിതമായിത്തന്നെ എല്ലാ സ്കൂളുകളും പൂർത്തീകരിച്ചു കഴിഞ്ഞു.  സമയപരിധിക്കുള്ളിൽ തന്നെ രജിസ്ട്രേഷൻ പൂർത്തീകരിക്കുവാൻ പരിശ്രമിച്ച എല്ലാ അധ്യാപകർക്കും പ്രധാനാധ്യാപകർക്കും പ്രോഗ്രാം കമ്മിറ്റിയുടെ അഭിനന്ദനവും നന്ദിയും അറിയിക്കുന്നു 'ജി.വി.ജി.എച്ച്.എസ്സ്.എസ്സിലും G.U.P.S. ചിറ്റൂരിലും ( ബസാർ സ്കൂൾ) വച്ച് നടക്കുന്ന കലോത്സവത്തിന്റെ തുടർന്നുള്ള വിവരങ്ങൾവരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വീണ്ടും സഹകരണം പ്രതീക്ഷിക്കുന്നു.
             
പ്രോഗ്രാം കൺവീനർ

Tuesday, 31 October 2017

ചിറ്റൂർ ഉപജില്ലാ കലോത്സവം

ചിറ്റൂർ ഉപജില്ലാ കലോത്സവം
നവംബർ 21, 22, 23, 24 ജി.വി.ജി.എച്ച്.എസ്.എസ് ചിറ്റൂർ.

പ്രോഗ്രാം കൺവീനർ - 
പി.പ്രദീപ്.( കെ.കെ.എം.എച്ച്.എസ് എസ് വണ്ടിത്താവളം) 953909 3637
.ജോയിന്റ് കൺവീനർമാർ ...
 സണ്ണി മാഷ് (ജി.വി.ജി.എച്ച്.എസ് എസ് ചിറ്റൂർ)
സുനന്ദൻ മാഷ് (ജി.വി.ജി.എച്ച്.എസ്.എസ്.ചിറ്റൂർ)
കലോത്സവ സംബന്ധമായ സംശയങ്ങൾക്ക് താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക .
കെ.എസ്.സജിത്ത് കുമാർ.9447287072
ബാലു മനോഹർ - 9446690154
മനു ചന്ദ്രൻ '9496351482